Uncategorized

സേവനത്തിന് ആദരമായി വിഖായ ഗ്രാൻഡ് സല്യൂട്ട്

സേവനത്തിന് ആദരമായി വിഖായ ഗ്രാൻഡ് സല്യൂട്ട്
കുറ്റ്യാടി റമദാനിൽ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന ഭക്ഷണ വിതരണത്തിനും പ്രളയകാലത്ത് aluva വയനാട് വേളം എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്ത പ്രവർത്തകരെ എസ് കെ എസ് എസ് എഫ് കുറ്റ്യാടി മേഖലാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു വലക്കെട്ട് ഹിദായത്തുസ്വിബിയാൻ മദ്രസ പരിസരത്ത് ഗ്രാൻഡ് സല്യൂട്ട് എന്ന പേരിൽ നടത്തിയ ചടങ്ങ് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് കെ മാസ്റ്റർ അധ്യക്ഷനായി മഹല്ല് ഖത്തീബ് മുസ്തഫ ദാരിമി ചെറുപ്പുളശ്ശേരി പ്രാർത്ഥനയും നിർവഹിച്ചു എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നിർവഹിച്ചു കുറ്റ്യാടി മേഖലാ കമ്മിറ്റിയുടെ പ്രഖ്യാപനം അബ്ദുൽ സമദ് ഫൈസി നിർവഹിച്ചു വി യാസർ മാസ്റ്റർ സ്വാഗതവും ത്വൽഹത്ത് ദാരിമി നന്ദിയും പറഞ്ഞു

  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *