Uncategorized

തസ്കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു

തസ്കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു
കുറ്റ്യാടി. എസ് കെ എസ് എസ് എഫ് കുറ്റ്യാടി മേഖല ഇബാദ് വിംഗ് തസ്കിയത് ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നാം കൈ മസ്ജിദുൽ ഫറൂഖിൽ നടന്ന മേഖല പ്രസിഡണ്ട് വി കെ റിയാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റഷീദ് റഹ്മാനി അധ്യക്ഷനായി അജ്മൽ ആശാരി സ്വാഗതം പറഞ്ഞു. കബീർ റഹ്മാനി സമീർ തിരുവള്ളൂർ ക്ലാസ്സെടുത്തു. പദ്ധതികൾ രൂപകൽപന ചെയ്യുന്നതിനായി നടന്ന ഗ്രൂപ്പ് ചർച്ചയ്ക്ക് യാസർ മാസ്റ്റർ നേതൃത്വം നൽകി. 36 ശാഖകളിൽ നിന്നായി അമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. നൗഫൽ ഹുദവി ശൈജൽ അഹമ്മദ് ആദിൽ കൊടുക്കൽ യൂസഫ് മാസ്റ്റർ ത്വൽഹത്ത് ദാരിമി എന്നിവർ പങ്കെടുത്തു

  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *