Uncategorized

എസ് കെ എസ് എസ് എഫ് കുറ്റ്യാടി മേഖല ഫ്രീഡം സ്ക്വയർ

എസ് കെ എസ് എസ് എഫ് കുറ്റ്യാടി മേഖലാ കമ്മിറ്റി എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിൽ  ഫ്രീഡം സ്ക്വയറും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. സയ്യിദ് ശറഫുദ്ദീൻ ജിഫ്രി  ഉദ്ഘാടനം നിർവഹിച്ചു സുപ്രഭാതം മുസ്തഫ മുണ്ടുപാറ പ്രമേയ പ്രഭാഷണം നടത്തി

  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *