എൻ്റെ വീട്ടീലും പറവകൾക്കൊരു നീർകുടം”
വേനൽ ശക്തമായി…ഭൂമികൾ വറ്റിവരണ്ടു ജീവജാലങ്ങൾ വെള്ളത്തിനുവേണ്ടി അലയുന്നു അതിനൊരാശ്വസമായി,SKSSF ചെമ്പോട് ശാഖ നടപ്പിലാക്കുന്ന “എൻ്റെവീട്ടിലും പറവകൾക്കൊരു നീർക്കുടം” പദ്ധതി എസ് കെ എസ് എസ് എഫ് വേളംക്ലസ്റ്റർ പ്രസിഡൻ്റ് ശുഐബ് ദാരിമി ഉദ്ഘാടനം നിർവഹിച്ചു മഹല്ല് സെക്രടറി അഡ്വ:ഹബീബ് ചാലിൽ,സാദിഖ് അലി ടി വി, അമീർസുഹൈൽ, ഹഖീം സി,സുഹൈൽ കുനിയിൽ,സയീദ് സി,റമീസ് ഇ കെ,യാസീൻ പി പങ്കെടുത്തു.